. നാലാം വ്യാവസായിക വിപ്ലവം തീര്‍ത്ത പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രയോജനവും അനുഭവിക്കുന്ന ഒരു തലമുറയാണിത്. സാങ്കേതികവിദ്യകളുടെ രൂപാന്തര പ്രാപ്തിയാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ സവിശേഷത. ഉല്പാദന…